Spiritual cover art

Spiritual

Spiritual

By: Manorama Online
Listen for free

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online Spirituality
Episodes
  • മാറുന്ന ചിന്തകളാണ് കരുത്ത്
    Jun 29 2026

    ഒരിക്കൽ സ്വീകരിച്ച നിലപാടുകളിൽനിന്നു പിന്മാറാത്തതാണ് കരുത്ത് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ, ഇതത്ര മികച്ച കാര്യമൊന്നുമല്ലെന്നാണ് ഇന്നത്തെ കാലത്തെ വിലയിരുത്തൽ.‌ അഭിപ്രായം മാറ്റുന്നത് ബലഹീനതയുടെ സമ്മതമല്ല. മറിച്ച്, ബൗദ്ധിക സത്യസന്ധതയുടെയും പഠിക്കാനുള്ള സന്നദ്ധതയുടെയും പ്രതിഫലനമാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The strength of changing your mind is a sign of intellectual honesty and a key to personal growth in an ever-evolving world. Embracing this flexibility allows you to overcome challenges, seize new opportunities, and achieve greater well-being. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • ആടിനെ പട്ടിയാക്കിയ കള്ളൻമാർ
    Jun 26 2026

    മിത്രശർമ സ്വന്തം കണ്ണിനെയും വിവേകത്തെക്കാളുമധികം അപരിചിതരുടെ അഭിപ്രായങ്ങളെ വിശ്വസിച്ചു.ഇന്നത്തെ കാലത്ത് ഈ കഥയ്ക്ക് സവിശേഷമായ പ്രസക്തിയുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Panchatantra stories, like the tale of the thieves who turned a goat into a dog, offer profound wisdom on critical thinking and deception. This classic fable illustrates how repeated lies can manipulate perception, urging us to trust our own judgment over the crowd's. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • പരദൂഷണം
    Jun 22 2026

    സ്ത്രീപുരുഷ ഭേദമന്യേ മിക്കവരും ചെയ്യുന്ന ഒന്നാണ് പരദൂഷണം എന്നത്.ചുമ്മാ പറയുന്നതിന് കാശുചെലവൊന്നുമില്ലാത്തതിനാൽ എന്തും അടിച്ചുവിടാമല്ലോ. പരദൂഷണത്തിന് എന്താണ് കുഴപ്പം. പല കുഴപ്പങ്ങളുമുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The pleasure of gossip is a universal human experience, but this article explores its significant negative consequences and the profound peace found in refraining from it. We delve into why people engage in this idle talk and how it can harm relationships, citing historical examples and its modern amplification through social media. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
adbl_web_anon_alc_button_suppression_t1
No reviews yet