• മിന്നുവും കളർ പെൻസിലും - MKid | Rabbit | Raindrops | Adventure | Forest
    Jun 28 2026

    മിന്നുവിന്റെ സ്കൂളിലിന്ന് ചിത്രരചനാ മത്സരമാണ്. അതു കൊണ്ട് തന്നെ മിന്നു വളരെ സന്തോഷത്തിലാണ് സ്കൂളിലേയ്ക്ക് പോയത്. കുട്ടികൾ എല്ലാവരും തങ്ങളുടെ കളർപ്പെൻസിലുകളും വരയ്ക്കാനുള്ള പെൻസിലും മായ്ക്കാനുള്ള റബറുമൊക്ക കൊണ്ടുവന്നിരുന്നു. മിന്നുവും തന്റെ പുതിയ കളർപ്പെൻസിൽ പെട്ടി ബാഗിൽ സൂക്ഷിച്ച് വച്ചിരുന്നു... കഥ കേട്ടോളൂ

    There was a drawing competition at Minnu's school today. So, Minnu went to school feeling very happy. All the children had brought their color pencils, drawing pencils, and erasers. Minnu had also carefully placed her new box of color pencils in her bag... Let's listen to the story.

    Narration: Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • ചിമ്മുവും മഴത്തുള്ളിയും! | MKid | Rabbit | Raindrops | Adventure | Forest
    Jun 20 2026

    സുന്ദരമായ പൂക്കളും പച്ചപ്പും നിറഞ്ഞ ഒരു ഗ്രാമത്തിൽ ചിമ്മു എന്നൊരു കുഞ്ഞു മുയൽ ജീവിച്ചിരുന്നു. മിന്നു വളരെ സന്തോഷവതിയും മിടുക്കിയുമായിരുന്നു. അവൾക്ക് കൂട്ടുകാരോടൊപ്പം ഓടിക്കളിക്കാനും പുതിയ സ്ഥലങ്ങൾ കണ്ടെത്താനും ഏറെ ഇഷ്ടമായിരുന്നു... കഥ കേട്ടോളൂ

    In a village full of beautiful flowers and greenery, there lived a little rabbit named Chimmu. Minnu was very happy and clever. She loved to run and play with her friends and discover new places.... Let's listen to the story.

    Narration: Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Show More Show Less
    2 mins
  • കുഞ്ഞു മുയലും ധീരൻ ആമയും| Malayalam Story for Kids | MKid | Bedtime story | Rabbit and Tortoise
    Jun 14 2026

    In a forest, lived a little rabbit named Kunju and a tortoise named Dheeran. Kunju could run very fast. He was very proud of his speed. Listen to the story...

    ഒരു കാട്ടിൽ കുഞ്ഞു എന്നൊരു മുയലും ധീരൻ എന്നൊരു ആമയും താമസിച്ചിരുന്നു. കുഞ്ഞു വളരെ വേഗത്തിൽ ഓടുമായിരുന്നു. തന്റെ വേഗതയിൽ അവന് വലിയ അഭിമാനവുമുണ്ടായിരുന്നു. കഥ കേട്ടോളൂ... Credits; . Narration - Jesna Nagaroor Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • വികൃതിയായ ടിപ്പൻ എന്ന ടിപ്പർലോറി | Malayalam Story for Kids | MKid | Chinku The JCB | JCB Story
    Jun 8 2026

    ടിപ്പൻ ഒരു പടുവികൃതിയാണ്. ഈ കഥ തുടങ്ങുന്നതേ അവൻെറ വികൃതിയെക്കുറിച്ച് ഓർത്തിട്ടാണ്. വികൃതീന്നു പറഞ്ഞാൽ, ഹെന്റമ്മോ, പമ്പരവികൃതി. ങാ, ടിപ്പൻ ഒരു ടിപ്പർലോറിയാണ്. ടിപ്പന്റെ വികൃതികൾകാരണം ആർക്കും റോഡിലിറങ്ങി നടക്കാനോ ഓടാനോ കഴിയുമായിരുന്നില്ല. ഉദാഹരണത്തിന്, റോഡിലൂടെ സമാധാനമായി പോകുന്ന ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നെ. ഇത് ദൂരേന്നു കണ്ട ടിപ്പന് ഒരു കുസൃതി തോന്നി. അവൻ പെട്ടെന്ന് പാഞ്ഞുവന്ന് 'പപ്പര പപ്പര പപ്പര' എന്ന് ഉറക്കെ ശബ്ദമുണ്ടാക്കി. അയ്യയ്യോ, ആ സ്‌കൂട്ടർ പേടിച്ച് ഉലഞ്ഞുപോയി. എന്നിട്ട് ടിപ്പനോട് ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു 'ടിപ്പാ, നീ നിർത്തിക്കോ ഈ പരിപാടി...' എന്നിട്ടോ? കഥ കേട്ടോളൂ...

    Tippan is terribly naughty. In fact, this whole story begins by thinking about his naughtiness. And when I say naughty, oh my goodness, I mean he's a complete whirlwind of mischief. Ah, and Tippan is a tipper lorry. Because of Tippan's pranks, no one could walk or drive on the road in peace. For example, a scooter was once going peacefully along the road. When Tippan saw it from a distance, he got a mischievous idea. He suddenly rushed up and made a loud noise, "Pappara pappara pappara!" Oh dear! The scooter got scared and wobbled. Then, it angrily shouted at Tippan, "Tippa, you stop this nonsense!" And after that? Well, listen to the rest of the story...

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • കുറുക്കന് പറ്റിയ അമളി - MKid | The Arrogant Elephant and the Colony of Ants
    May 31 2026


    Once upon a time, a mother goat had three children. The eldest was Chindhu, the second was Appu, and the youngest was Chinnu. One day, the mother said, "My children, haven't you grown up? Now you must learn to build your own homes and live independently."..... Let's listen to the story.

    Narration : Jesna Nagaroor

    Story and Production : Nidhi Thomas

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • ക്രോക്കു എന്ന കുട്ടിപ്പാറ്റയുടെ ഫ്രിഡ്ജിനുള്ളിലെ മഞ്ഞുലോകം | Malayalam Story for Kids | MKid | Bedtime story | Crocku Cockroach
    May 24 2026

    When they sat in the little light of the kitchen, Crocu and Chuttu had a desire. "Is it enough to always walk on this floor?" "Don't we need to see what's inside that big white box?" Yes. It was a refrigerator. One night, when the family members came to open the refrigerator and take milk. Crocu and Chuttu hid and waited for an opportunity. Just before closing the refrigerator, Crocu flew in saying, "Swoosh..." Chuttu held onto Crocu's leg and also got inside. Listen to the story...

    അടുക്കളയിലെ ആ ചെറിയ വെളിച്ചത്തിൽ ഇരുന്നപ്പോൾ ക്രോക്കുവിനും ചുട്ടുവിനും ഒരു ആഗ്രഹം. എപ്പോഴും ഈ തറയിൽ തന്നെ നടന്നാൽ മതിയോ? ആ വലിയ വെള്ളപ്പെട്ടിക്ക് ഉള്ളിൽ എന്താണെന്ന് ഒന്ന് നോക്കണ്ടേ? അതെ. അതൊരു റെഫ്രിജിറേറ്റർ ആയിരുന്നെ. ഒരു രാത്രി വീട്ടുകാർ റെഫ്രിജിറേറ്റർ തുറന്ന് പാൽ എടുക്കാൻ വന്ന സമയം. ക്രോക്കുവും ചുട്ടുവും പതുങ്ങി നിന്ന് അവസരം പാർത്തിരുന്നു. റെഫ്രിജിറേറ്റർ അടയ്ക്കുന്നതിന് തൊട്ടുമുൻപ്, 'സൂയി...' എന്ന് ക്രോക്കു പറന്നു കയറി. ചുട്ടു ക്രോക്കുവിന്റെ കാലിൽ തൂങ്ങി പിടിച്ചും അകത്തെത്തി.. കഥ കേട്ടോളൂ... Credits; . Story, Narration, Production - Lakshmi Parvathy

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • അഹങ്കാരി ആനയും ഉറുമ്പിൻ കൂട്ടവും | MKid | The Arrogant Elephant and the Colony of Ants
    May 17 2026

    ഒരിക്കൽ ഒരു വലിയ കാട്ടിൽ അഹങ്കാരിയായ ഒരു ആനയുണ്ടായിരുന്നു. തന്റെ വലിപ്പത്തിലും കരുത്തിലും അഹങ്കരിച്ചിരുന്ന അവൻ കാട്ടിലെ ചെറിയ മൃഗങ്ങളെയും പക്ഷികളെയും നിരന്തരം ശല്യം ചെയ്യുമായിരുന്നു. വഴിയിൽ കാണുന്ന പക്ഷിക്കൂടുകൾ തകർക്കുക, ചെറിയ മൃഗങ്ങളുടെ മേൽ ചവിട്ടുക ഇതൊക്കെയായിരുന്നു അവന്റെ വിനോദം.... കഥ കേട്ടോളൂ

    Once, in a large forest, there was an arrogant elephant. Proud of his size and strength, he constantly harassed the small animals and birds in the forest. His pastimes included destroying bird nests he encountered on his path and stepping on small animals..... Let's listen to the story.

    Narration : Athulya

    Story and Production : Nidhi Thomas

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • ചിപ്പൻ കുരങ്ങന്റെ കുസൃതി - - Malayalam Story for Kids | MKid | Thambu | Thambu and Kuttu
    May 11 2026

    ഒരിടത്ത് ചിപ്പൻ എന്ന് പേരുള്ള ഒരു വികൃതി കുരങ്ങൻ ഉണ്ടായിരുന്നു. ഒരു ദിവസം കാട്ടിലൂടെ ചാടിമറിഞ്ഞു നടക്കുമ്പോൾ അവന് തിളങ്ങുന്ന ഒരു സാധനം കിട്ടി. അതൊരു മണി ആയിരുന്നു!... കഥ കേട്ടോളൂ There once lived a mischievous monkey named

    Chippan. One day, while jumping and playing through the forest, he found something shiny. It was a bell!... Let's listen to the story.

    Narration: Jesna Nagaroor

    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Show More Show Less
    2 mins