“Kerala Pulse: Daily Deals & Insights” cover art

“Kerala Pulse: Daily Deals & Insights”

“Kerala Pulse: Daily Deals & Insights”

By: Deals Kerala
Listen for free

Welcome to **DEALS KERALA** — your daily dose of truth, trends, and talk from the heart of Kerala and India! 🇮🇳✨ We bring you crisp, insightful, and fearless discussions on **politics, governance, and current affairs**, exploring what shapes our society today. From breaking news and policy shifts to hidden stories behind the headlines, DEALS KERALA dives deep into the realities that matter — with clarity, context, and conviction. Tune in daily for analysis that’s bold, balanced, and rooted in facts — where **Kerala meets the nation**, and every voice counts. 🎧 Follow us on Spotify, Apple Podcasts, and all major platforms — because understanding today is the first step to shaping tomorrow. 🌍 #KeralaPolitics #IndianPolitics #CurrentAffairs #KeralaNews #PoliticalAnalysis #GovernmentPolicies #SocialIssues #BreakingNews #PublicDebate #DealsKeralaDeals Kerala Politics & Government
Episodes
  • നാല് കാശിനു വേണ്ടി സർക്കാർ നമ്മളെ ഒറ്റു കൊടുത്തോ ?
    Oct 25 2025

    കേ​ര​ള​ത്തി​ന്റെ പാ​ർ​ല​മെ​ന്റ​റി രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​നി​യും കാ​ര്യ​മാ​യ സാ​ന്നി​ധ്യ​മാ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത ഹി​ന്ദു​ത്വ​ക്ക് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യപാ​ർ​ട്ടി​യു​ടെ ത​ണ​ലി​ൽ ​ത​ന്നെ ത​ങ്ങ​ളു​ടെ അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങി​യെ​ന്ന മ​റ്റൊ​രു ദു​ര​ന്ത​വും ഈ ​‘​ഡീ​ലി’​ലൂ​ടെ സം​ഭ​വി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ, ഈ ​നീ​ക്ക​ത്തെ നി​ഷ്ക​ള​ങ്ക​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ത്തെ മു​ഖ​വി​ല​ക്കെ​ടു​ക്കേ​ണ്ടി​വ​രും. ഒ​രു കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല: പി.​എം ശ്രീ​യി​ലൂ​ടെ ഇ​ട​തു​സ​ർ​ക്കാ​ർ ഹി​ന്ദു​ത്വ​യു​മാ​യി സ​ന്ധിചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​ത് രാ​ഷ്ട്രീ​യ അ​തി​ജീ​വ​ന​ത്തി​നും ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്കു​മാ​യി​രു​ന്നോ ?

    Show More Show Less
    5 mins
  • ചാണക്യ ദർശനം - 01
    Oct 11 2025

    ചാണക്യ ദർശനം


    ചാണക്യയുടെ തത്വങ്ങൾ, ബിസിനസ്, ജീവിതം, നേതൃപരിശീലനം എന്നിവയെക്കുറിച്ച് പ്രായോഗിക അറിവുകൾ.


    #Chanakya #Wisdom #Leadership #Entrepreneurship #BusinessStrategy

    Show More Show Less
    4 mins
adbl_web_anon_alc_button_suppression_c
No reviews yet