Episodes

  • AI in 2026 - പ്രതീക്ഷിക്കാവുന്ന 5 സുപ്രധാന ചുവടുവയ്പ്പുകൾ | AI Malayalee
    Jan 5 2026

    2026ൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് രംഗം എങ്ങനെയൊക്കെ മാറും? ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പ്രവചനങ്ങൾ ലളിതമായി മലയാളത്തിൽ വിശദീകരിക്കുന്നത് കേൾക്കാം.

    AIയുടെ സാങ്കേതിക വിദ്യകൾ അറിയാത്തവർക്ക് പോലും അതേക്കുറിച്ച് മനസിലാക്കാനും നിത്യജീവിതത്തിൽ പകർത്താനും സഹായിക്കുന്ന കാര്യങ്ങളുമുണ്ട്.


    In this episode of AI Malayalee Podcast, we explain five major changes expected in AI by 2026, in simple, non-technical language.

    Show More Show Less
    13 mins