പത്രവാർത്തകളിൽ നിന്ന് ലഭിക്കുന്നത് വിലപ്പെട്ട വിവരങ്ങൾ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയേഴ് - E-novel Boggie Number 14 cover art

പത്രവാർത്തകളിൽ നിന്ന് ലഭിക്കുന്നത് വിലപ്പെട്ട വിവരങ്ങൾ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയേഴ് - E-novel Boggie Number 14

പത്രവാർത്തകളിൽ നിന്ന് ലഭിക്കുന്നത് വിലപ്പെട്ട വിവരങ്ങൾ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയേഴ് - E-novel Boggie Number 14

Listen for free

View show details

മൂന്നു ദിവസം ഇവിടെ താമസിച്ചതിനുശേഷം ലാലുച്ചേട്ടൻ രാവിലെയാണ് പോയത്. പതിവിൽനിന്നും വ്യത്യസ്ഥമായി ഈ ദിവസങ്ങളിലത്രയും എന്റെ കൂടെയിരുന്ന് സ്ക്രിപ്റ്റിൽ ആവശ്യമുള്ള തിരുത്തലുകൾ പറഞ്ഞു തന്നു. അതനുസരിച്ച് ചില സീനുകൾ ഞങ്ങൾ മാറ്റയെഴുതി. മറ്റന്നാളാണ് കാതറിനെ കാണേണ്ട ദിവസം. എത്ര പെട്ടെന്നാണ് ഒരുമാസം കഴിഞ്ഞു പോയത്! ഇന്നും നാളെയും പൂർണമായും എഴുത്തിൽ തന്നെ ഇരിക്കാനാണ് പ്ലാൻ. ലാലുച്ചേട്ടൻ മടങ്ങുന്നതിനു മുന്നെ അതു പ്രത്യേകം ഓർമിപ്പിച്ചിരുന്നു. പത്രവാർത്തയിൽ ലാലുച്ചേട്ടൻ അടയാളപ്പെടുത്തിയ കുറച്ചു ഭാഗങ്ങൾ ഉണ്ട്.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
No reviews yet