velicham saudi online - 6thphase cover art

velicham saudi online - 6thphase

By: velichamsaudi online
  • Summary

  • പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയായ “വെളിച്ചം സൗദി ഓൺലൈൻ” ആറാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.

    2024 മെയ് 24 മുതൽ ഡിസംബർ 30 വരെ നീണ്ടുനിൽക്കുന്നതാണ് വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം.

    പരിശുദ്ധ ഖുർആനിലെ ജുസ്അ് 20, 21 ഇൽ നിന്നുള്ള സൂറത്തുല്‍ അങ്കബൂത്ത്, സൂറത്തുര്‍ റൂം, സൂറത്തു ലുഖ്മാന്‍, എന്നീ അദ്ധ്യായങ്ങളുടെ അർത്ഥവും ആശയവും മനസ്സിലാക്കിയുള്ള വ്യവസ്ഥാപിതമായ ഒരു പഠനമാണ് ഉദ്ദേശിക്കുന്നത്.

    മലയാള ഭാഷയിൽ ഏറ്റവും പ്രസിദ്ധമായ “മർഹൂം മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയാണ് പഠനത്തിന് ആസ്പദമാക്കുന്നത്.

    പാഠഭാഗം▪️ സൂറ: അങ്കബൂത്ത്▪️ സൂറ: റൂം▪️ സൂറ: ലുഖ്മാൻ

    പതിനാല് ദിവസം വീതം കാലാവധിയുള്ള പന്ത്രെണ്ട് ക്യാമ്പയിനുകളും, തുടർന്ന് വരുന്ന 2 റിവിഷൻ ക്യാമ്പയിനുകളും, ഗ്രാൻഡ് ഫിനാലെയും ഇതിൽ ഉൾപ്പെടുന്നു.


    Hosted on Acast. See acast.com/privacy for more information.

    velichamsaudi online
    Show More Show Less
Episodes
  • 29: സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 19 മുതൽ 21 വരെ
    Jun 17 2024

    #velicham_6thphase #velichamsaudionline #campaign02


    29: സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 19 മുതൽ 21 വരെ


    Hosted on Acast. See acast.com/privacy for more information.

    Show More Show Less
    15 mins
  • 29: സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 16 മുതൽ 18 വരെ
    Jun 16 2024
    29: സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 16 മുതൽ 18 വരെ

    Hosted on Acast. See acast.com/privacy for more information.

    Show More Show Less
    13 mins
  • 29: സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 14 മുതൽ 15 വരെ
    Jun 14 2024

    #velicham_6thphase #velichamsaudionline #campaign02

    29: സൂറത്തുല്‍ അങ്കബൂത്ത് : ആയത്ത് 14 മുതൽ 15 വരെ


    വിശദീകരണം നൽകിയത് : മുനീർ ഹാദി ദാഇ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ജുബൈൽ


    Hosted on Acast. See acast.com/privacy for more information.

    Show More Show Less
    10 mins

What listeners say about velicham saudi online - 6thphase

Average customer ratings

Reviews - Please select the tabs below to change the source of reviews.