• ആണോ പെണ്ണോ... | Ayinu Podcast | Manorama Online Podcast
    Jun 27 2026

    പണ്ട് ചാരവൃത്തിക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും എതിരായ നീക്കമായാണ് 'ഹണി ട്രാപ്പ്' കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള സാമ്പത്തിക ചൂഷണമായും ഇത് മാറിയിട്ടുണ്ട്. ഈ പ്രശ്നം നേരിടുമ്പോൾ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില വശങ്ങളില്ലേ?. ഇതൊരു ഫെമിനിസ്റ്റ് വിഷയമായി മാറുന്നത് എങ്ങനെ? ഫെമിനിസം എന്നത് ലിംഗവിവേചനത്തിന് എതിരായ നിലപാടല്ലേ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !!

    While in the past 'honey traps' were considered acts against espionage and international security, today they have also become a form of financial exploitation targeting ordinary people. When facing this problem, are there some aspects that go unnoticed? How does this become a feminist issue? Feminism, after all, is a stance against gender discrimination, isn't it? Listen to Manorama Online Podcast 'Ayinu'..

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ആരാ? എന്താ? | Ayinu Podcast | Manorama Online Podcast
    Jun 13 2026

    ദൈനംദിന സംഭാഷണങ്ങളിലും സോഷ്യൽ മീഡിയ ഇടങ്ങളിലും കേൾക്കുന്ന ഏറ്റവും പ്രശ്നമുള്ള പ്രയോഗങ്ങളിൽ ഒന്നാണ് സ്ത്രീകളെ 'ചരക്ക്' എന്ന് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തിയെ മനുഷ്യനായി കാണുന്നതിന് പകരം, ഉപയോഗിച്ചു കളയാവുന്ന ഒരു വസ്തുവായി (Commodity) കാണുന്ന പുരുഷാധിപത്യ ചിന്താഗതിയുടെ പ്രതിഫലനമാണ് ഈ പദം. എന്തുകൊണ്ടാണ് സ്ത്രീകളെ ഇത്തരത്തിൽ ഉൽപ്പന്നമായി കാണാൻ സമൂഹം ശീലിച്ചുപോയത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !!

    One of the most problematic expressions heard in daily conversations and social media spaces is the labeling of women as 'commodities'. This term is a reflection of a patriarchal mindset that views a person not as a human being, but as a disposable object (commodity). Why has society become accustomed to viewing women as such products? Listen to the Manorama Online podcast 'Ayinu'

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • അയ്യേ, പെണ്ണിന് എന്ത് കഥ? | Ayinu Podcast | Manorama Online Podcast
    May 30 2026

    എന്താണ് Status Quo Anxiety? നിലവിലുള്ള അനുകൂലമായ അവസ്ഥ മാറിപ്പോകുമോ എന്ന ഭയം ആണധികാരമനോഭാവമുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ? നൂറ്റാണ്ടുകളായി കുടുംബത്തിലും സമൂഹത്തിലും അധികാരം പുരുഷന്റെ കയ്യിലായിരുന്നു. സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ ഈ 'പവർ സ്ട്രക്ചർ' തകരുന്നു. അധികാരം പങ്കുവെക്കാൻ ആരും ആഗ്രഹിക്കില്ലല്ലേ? അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !!


    What is Status Quo Anxiety? Does the fear that the existing favorable situation might change unsettle those with a domineering mindset? For centuries, power in families and society was in men’s hands. When women move forward, this “power structure” breaks down. No one wants to share power, right? Listen to Manorama Online Podcast, 'Ayinu'.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • അമ്മേ, എൻജോയ് എൻജോയ് | Ayinu Podcast | Manorama Online Podcast
    May 16 2026

    അമേരിക്കൻ എഴുത്തുകാരിയായ അഡ്രിയാൻ റിച്ച് പറയുന്നത് 'മാതൃത്വം' (Motherhood) എന്നത് ഒരു സ്ത്രീയുടെ വ്യക്തിപരമായ അനുഭവമാണ്, എന്നാൽ 'മാതൃത്വ വ്യവസ്ഥ' (Institution of Motherhood) എന്നത് പുരുഷാധിപത്യം സ്ത്രീയെ നിയന്ത്രിക്കാൻ ഉണ്ടാക്കിയെടുത്ത ഒന്നാണ് എന്നാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' !!

    American writer Adrienne Rich states that 'Motherhood' is a woman's personal experience, but the 'Institution of Motherhood' is something created by patriarchy to control women. So what? Listen to Manorama Online Podcast, 'Ayinu'.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ആണുങ്ങളെ ബഹുമാനിച്ച് ബുദ്ധിമുട്ടിക്കല്ലേ | Ayinu Podcast | Manorama Online Podcast
    May 2 2026

    'എനിക്ക് നിങ്ങളെ ഇഷ്ടമാണ്, പക്ഷേ ഈ കാര്യത്തിൽ എനിക്ക് വിയോജിപ്പുണ്ട്' എന്ന് പറയാൻ കഴിയുന്നിടത്താണ് നല്ല പാർട്ണർഷിപ് ഉണ്ടാകുക. കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    A good partnership is one where you can say, 'I like you, but I disagree with you on this matter.' Listen to the Manorama Online Podcast, 'Ayinu'.

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • എന്റണ്ണൻ സൂപ്പറാ, ഞാൻ അത്ര പോരാട്ടോ... | Ayinu Podcast | Manorama Online Podcast
    Apr 18 2026

    പങ്കാളിയെ അമിതമായി മഹത്വവൽക്കരിക്കുന്നത് സ്ത്രീയുടെ വ്യക്തിത്വത്തെ എങ്ങനെ ബാധിക്കുന്നു? കേൾക്കുമ്പോൾ വലിയ സ്നേഹമായി തോന്നുമെങ്കിലും ഇതിന്റെ പിന്നിലെ സാമൂഹിക അന്തർധാര എന്താണ്? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    How does over-glorifying a partner affect a woman's personality? While it might sound like deep love when heard, what is the social undercurrent behind this? Listen to the Manorama Online Podcast, 'Ayinu'.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • 'ആൺകുട്ടി പെൺകുട്ടി' | Ayinu Podcast | Manorama Online Podcast
    Apr 4 2026

    ആൺകുട്ടികൾക്ക് മാത്രം അമിത പ്രാധാന്യം നൽകുന്ന വികലമായ സാമൂഹിക ബോധത്തെ ചോദ്യം ചെയ്യണോ? ഒരാളുടെ തണലിലല്ല, സ്വന്തം ചിറകിലേറി പറക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ മാറ്റം സാധ്യമാകൂ. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Should we also question the flawed social consciousness that continues to give undue importance only to boys born today? True change is possible only by empowering women to fly on their own wings, not under someone's shadow. What do you think? Listen to the Manorama Online Podcast, 'Ayinu'.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • 'എനിക്ക് തുണയുണ്ടേ' | Ayinu Podcast | Manorama Online Podcast
    Mar 21 2026

    ഇണകളിൽ അധികാരശ്രേണി പ്രവർത്തിക്കുന്നുണ്ടോ? ഒരു പങ്കാളിയോ തുണയോ കൂടെയുള്ളപ്പോൾ മാത്രം ആത്മവിശ്വാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ടാണ്? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Do hierarchies of power operate in relationships? If you only feel confident when you have a partner or companion with you, why is that? What do you think? Listen to the Manorama Online Podcast, 'Ayinu'.

    See omnystudio.com/listener for privacy information.

    Show More Show Less
    2 mins