Mamookoya cover art

Mamookoya

Preview

Get 30 days of Standard free

£5.99/mo after trial. Cancel monthly.
Try for £0.00
More purchase options

Mamookoya

By: Thaaha Madai
Narrated by: Bhaskaran Chelembra
Try for £0.00

£5.99 a month after 30 days. Cancel anytime.

Buy Now for £10.83

Buy Now for £10.83

About this listen

ഹാസ്യനടനെന്ന നിലയിൽ ഏറെ ചിരിപ്പിക്കുകയും സ്വഭാവ നടനെന്ന നിലയിൽ ഇടയ്‌ക്കൊക്കെ വിസ്മയിപ്പിക്കുകയും ചെയ്ത മാമുക്കോയ ഹൃദ്യമായ ഭാഷയിൽ തന്റെ ജീവിതകഥ പറയുന്നു. മാമുക്കോയയുടെ സഞ്ചാരപഥങ്ങളും പ്രവൃത്തിമേഖലകളും കാഴ്ചപ്പാടുകളും അനാവരണം ചെയ്യപ്പെടുന്ന ഈ ഗ്രന്ഥം ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരിക ചരിത്രംകൂടിയാണ്. ഇന്ന്അ ന്യമായിക്കൊണ്ടിരിക്കുന്ന സ്‌നേഹം, ഹൃദയനൈർമല്യം, ആത്മാർത്ഥത എന്നിവ ഈ സ്മരണകളിൽ നിറഞ്ഞുനിൽക്കുന്നു. ടി. പദ്മനാഭന്റെ അവതാരികയും സത്യൻ അന്തിക്കാടിന്റെയും വി. ആർ. സുധീഷിന്റെയും പഠനങ്ങളുംകൂടി ഉൾപ്പെടുത്തിയ ഈ ഗ്രന്ഥം ആസ്വാദകർക്ക് ഒരു അമൂല്യസമ്പത്താണ്©2021 Storyside DC IN (P)2021 Storyside DC IN Entertainment & Celebrities
No reviews yet