Unaru Prabhathame | Spiritual morning reflections | Shalom Podcast cover art

Unaru Prabhathame | Spiritual morning reflections | Shalom Podcast

Unaru Prabhathame | Spiritual morning reflections | Shalom Podcast

By: Shalom Television
Listen for free

ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

Spiritual morning reflections|Morning Thoughts|Morning Prayer|Daily scripture reflection|Christian motivation|Christian malayalam talks|Inspiring Messages|Words of Peace|Peace of mind|Shalom TV|Shalom Podcast| Refreshment Talks

Episodes
  • പരീക്ഷണത്തിലൂടെ വിജയം വരിക്കുന്ന വിശ്വാസം | Ep 02 | Fr Johns Pulpparambil Capuchin | Shalom Podcast
    Jun 18 2026

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    ദൈവം തരും, എന്ന ഉറച്ച വിശ്വാസത്തോടെ മോറിയാ മലയിലേക്ക് മകനുമായി യാത്ര തിരിച്ച അബ്രാഹത്തിന്റെ നിശ്ചയദാർഢ്യവും, ദൈവഹിതത്തിന് മുന്നിൽ പൂർണ്ണമായി സമർപ്പിച്ച പരിശുദ്ധ മറിയത്തിന്റെ ജീവിതവും നമുക്ക് വലിയ പാഠങ്ങളാണ്. ജീവിത പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാൻ ഈ പ്രഭാത ചിന്തകൾ നിങ്ങളെ സഹായിക്കും.

    Abraham's unwavering faith, which led him to journey to Mount Moriah with his son believing that God would provide, and Holy Mary's wholehearted surrender to the will of God, remain profound lessons for us all. These reflections invite us to face life's trials with courage and trust, encouraging us to move forward without losing heart, even in the midst of difficulties.

    Unaru Prabhathame Ep 02 | Fr Johns Pulpparambil Capuchin | Shalom Podcast | Shalom TV

    Show More Show Less
    17 mins
  • കള്ളത്തരം ചെയ്യുന്നവരിൽ നിന്ന് ആദ്യം നഷ്ടമാവുന്നത് | Ep 01 | Fr Johns Pulpparambil Capuchin | Shalom Podcast
    Jun 17 2026

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    കള്ളത്തരം ചെയ്യുന്നവരിൽ നിന്ന് ആദ്യം നഷ്ടമാവുന്നത് എന്താണ്, പാപം ചെയ്യുമ്പോൾ നമുക്കുണ്ടാകുന്ന നഷ്ടങ്ങൾ എന്തെല്ലാമാണ്, ദൈവസ്നേഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് എങ്ങനെ മടങ്ങി വരാം, എങ്ങനെ സ്വർഗീയ പറുദീസ സ്വന്തമാക്കാം, എന്നെല്ലാം ദൈവവചനത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കി, നമുക്ക് പുതിയൊരു ദിനത്തെ വരവേൽക്കാം. ജീവിതത്തിലെ പ്രതിസന്ധികളിൽ ആശ്വാസം കണ്ടെത്താനും ആത്മീയ ഉണർവ് നേടാനും ഈ ഉണരൂ പ്രഭാതത്തിലൂടെ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.

    What is the first thing we lose when we choose deceit? What are the losses that sin brings into our lives? How can we return to the freedom found in God's love, and how can we inherit the eternal paradise He has promised? As we reflect on these questions in the light of God's Word, let us welcome this new day with renewed hope and understanding. May this Unaroo Prabhathame- reflection become a source of comfort in life's struggles and an invitation to spiritual renewal, as God pours out His blessings upon each one of us.

    Unaru Prabhathame Ep 01 | Fr Johns Pulpparambil Capuchin | Shalom Podcast | Shalom TV

    Show More Show Less
    20 mins
adbl_web_anon_alc_button_suppression_t1
No reviews yet