Nizhalillatha Manushyan cover art

Nizhalillatha Manushyan

Preview

Audible Standard 30-day free trial

Try Standard free
Select 1 audiobook a month from our entire collection.
Listen to your selected audiobooks as long as you're a member.
Get unlimited access to bingeable podcasts.
Standard auto renews for £5.99 a month after 30 days. Cancel anytime.

Nizhalillatha Manushyan

By: Kottayam Pushpanath
Narrated by: Manoj Mathew
Try Standard free

£5.99 a month after 30 days. Cancel anytime.

Buy Now for £12.11

Buy Now for £12.11

About this listen

മലയാളത്തിലെ അപസർപ്പക കഥകളുടെ മുടിചൂടാമന്നൻ എന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം പുഷ്പനാഥ് രചിച്ച ഭയവും ആവേശോജ്വലവുമായ കഥയാണ് നിഴലില്ലാത്ത മനുഷ്യൻ. നഗരത്തിലെ പ്രമുഖ ആശുപത്രിയിലേക്ക് ഉപരിപഠനം കഴിഞ്ഞെത്തുന്ന പ്രധാന ഡോക്ടർക്ക് രാജകീയ വരവേൽപ്പാണ് നൽകിയത്. ഫ്ലാഷുകൾ തുരുതുരാ മിന്നി, വീഡിയോ ക്യാമെറകൾ അതിഥിയുടെ ഓരോ ചലനവും ഒപ്പിയെടുത്തു. പിറ്റേ ദിവസം പത്രത്തിൽ ചിത്രങ്ങൾ സഹിതം വാർത്ത വന്നു. ഒരു ഫോട്ടോയിൽ പോലും ഡോക്ടറുടെ ചിത്രമില്ല.©2020 Storyside IN (P)2020 Storyside IN Ghosts Horror
No reviews yet