Nashtajathakam (Malayalam Edition) cover art

Nashtajathakam (Malayalam Edition)

Preview

Get 30 days of Premium Plus free

£8.99/month after 30-day free trial. Cancel monthly.
Try for £0.00
More purchase options
Buy Now for £11.99

Buy Now for £11.99

About this listen

മലയാളിയുടെ വായനാ ലോകങ്ങളെ എക്കാലവും ത്രസ്സിപ്പിച്ച പുനത്തില്‍ കുഞ്ഞബദുള്ളയുടെ അതിരുഭേദിച്ചു നില്‍ക്കുന്ന ആത്മപരതയുടെ രചന. ജീവിതത്തെ അതിലെ സര്‍വ്വവിധ ചാപല്യങ്ങളോടെയും തുറന്നിട്ടുകൊണ്ട് കുഞ്ഞുകുഞ്ഞു വാക്കുകളാല്‍ ആവിഷ്‌കരിക്കുകയാണ് ഈ ആത്മകഥ. പലരും തുറക്കാന്‍ മടിക്കുന്ന അനുഭവരാശികള്‍ പകര്‍ന്നുതരുമ്പോള്‍ കഥാലോകത്തുകണ്ട കുഞ്ഞബ്ദുള്ളയേക്കാള്‍ വലിയൊരു കുഞ്ഞബ്ദുള്ള പ്രത്യക്ഷനാകുന്നു.

In this memoir, Punathil Kunjabdullah opens up to his readers in a way seldom anybody has ever dared to. In his wit and candour he unveils an Abdullah anyone has ever known so far.

Please note: This audiobook is in Malayam

©2020 Storyside DC IN (P)2020 Storyside DC IN
Art & Literature Authors
No reviews yet